തയ്യൂരിലെ 400വീടുകളിലും ജന്മഭൂമി കലണ്ടർ
തയ്യൂർ - ജന്മഭൂമിയുടെ 2025 ലെ വാർഷിക കലണ്ടർ തയ്യൂരിലെ 400 വിടുകളിലെ പൂമുഖചുമരുകളിൽ സ്ഥാനം പിടിക്കും - കലണ്ടർ വീടുകളിൽ എത്തിക്കുന്ന ചടങ് ബാഗ്ലൂരിലെ പ്രമുഖ വ്യാപാരിയായ രവീന്ദ്രൻ കോട്ടപ്പടിക്കൽ - സംഘക്കളി ആചാര്യൻ മൂത്തമന പരമേശ്വരൻ നമ്പൂതിരിപ്പാടിന് നൽകി പ്രകാശനം ചെയ്തു ചടങ്ങിൽ സുമൻ തയ്യൂർ സുരേഷ് ചിങ്ങ പുരത്ത് എന്നിവർ പങ്കെടുത്തു - ജന്മഭൂമി ഇറക്കിയ വ്യത്യസ്ത രീതിയിലുള്ള 2 തരം കലണ്ടർ സൗജന്യമായി എല്ലാ വീടുകളിലും എത്തിക്കുന്നതിന് ധനസഹായം നൽകിയത് രവീന്ദ്രൻ കോട്ടപ്പടിക്കലും - എടക്കളത്തൂർ 'ജയചന്ദ്രൻ പുളി ഞ്ചേരിയുമാണ് തയ്യൂർ ഉൾപ്പെട്ട മണി മലർക്കാവു് ഭരണി വേല വിശേഷദിവസങ്ങളിൽ രേഖപ്പെടുത്തിയത് ജന്മഭൂമി കലണ്ടർ മാത്രമാണ്.
🔻🔻🔻🔻🔻🔻🔻🔻🔻🔻