ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടി.

 🏅🏆ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടി. 🏆🏅




   തൃശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ ജനറൽ സർജറി  വിഭാഗത്തിലെ ജൂനിയർ റസിഡൻ്റുമാരായ 

ഡോ. അതുൽ കൃഷ്ണ ഹരി, 


ഡോ. ഗോപിക ശ്യാംസുന്ദർ 

   എന്നിവർ ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടി.  24.11.24 ന് വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടത്തിയ സർജറി, പാത്തോളജി വകുപ്പുകളുടെ സംയുക്ത സി. എം. ഇ EPICS 2024 എന്ന തുടർ വിദ്യാഭാസ പരിപാടിയിലാണ് ക്വിസ് നടന്നത്.