നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ A+ ഹരിത വിദ്യാലയം

നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ A+ ഹരിത വിദ്യാലയം

മുണ്ടൂർ: കേരള സർക്കാരിന്റെ ഹരിത മിഷനോട് അനുബന്ധിച്ച A+ ഹരിത വിദ്യാലയം അവാർഡ് മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിന് ലഭിച്ചു. കൈപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ കെ ഉഷ ടീച്ചർ അവാർഡ് പ്രഖ്യാപിച്ചു.