⭕മാലിന്യം തള്ളുന്നത് പതിവാകുന്നു⭕

 

⭕മാലിന്യം തള്ളുന്നത് പതിവാകുന്നു⭕


പോർക്കളെങ്ങാട് 

   പാടത്തിന്റെ പരിസരത്തെ പാതയോരത്തിൽ സാമൂഹ്യവിരുദ്ധർ  വേസ്റ്റ് കൊണ്ടുവന്നു തള്ളുന്നത് പതിവാകുന്നു. 


  പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ പാതിയോരത്ത് വലിച്ചെറിഞ്ഞ  മാലിന്യം  തെരുവുനായക്കൾ കടിച്ചു വലിച്ച് പാതയോരത്ത് പരത്തുകയും, കാക്കൾ ഈ വേസ്റ്റുകൾ കൊത്തിവലിച്ച് കുടിവെള്ള സ്രോതസ്സിൽ ഇടുകയും പതിവാവുകയാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി.   അധികൃതർ വേസ്റ്റ് തള്ളുന്നവർക്കെതിരെ  എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.