കുന്നംകുളം യങ്ങ്മേറ്റ്സ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കുന്നംകുളം : കുന്നംകുളത്തും, പരിസര പ്രദേശങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നേറുന്ന യങ്ങ്മേറ്റ്സ് ക്ലബ് വാർഷീക പൊതുയോഗത്തിൽ
2024 - 2025 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് : ഗിൽബർട്ട് എസ് പാറമേൽ.
വൈസ് പ്രസിഡന്റ് : ജിനീഷ് ജി തെക്കേക്കര .
സെക്രട്ടറി : ബിജീഷ് കെ.സി .
ജോയന്റ് സെക്രട്ടറി : ജെനീത് ജോൺ .
ട്രഷറർ : സെബു. സി. പി.


