നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ കിഡ്സ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു

 നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ കിഡ്സ്‌ ഫെസ്റ്റ് സംഘടിപ്പിച്ചു.

മുണ്ടൂർ: എൽ കെ ജി , യു കെ ജി ,  ഒന്ന്,  രണ്ട്, ക്ലാസ്സിലെ കുട്ടികൾക്ക് ഉള്ള കിഡ്സ്‌ ഫെസ്റ്റ്  സൺഷൈൻ 2k24  രണ്ട് വേദികളിലായി നടത്തി. പി.ട്ടി.എ. എക്സിക്യൂട്ടീവ് അംഗം അമൽ ഫെജൊ  ഉദ്ഘാടനം ചെയ്തു. കുഞ്ഞു കുട്ടികളുടെ കലാവാസനകൾക്ക് പ്രധാന്യം നൽകുന്ന സ്കൂളിനെ അഭിനന്ദിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് എസ്. എച്ച്. അധ്യക്ഷത വഹിച്ചു. ഫേൻസി ഡ്രെസ്സും, നാടോടി നൃത്തവും, ലളിത ഗാനവും മറ്റു കലാപരിപാടികളും വേദിയിൽ അരങ്ങേറി.

ദീപിക പത്രകട്ടിങ് 👇

 പത്രങ്ങളിലേക്കുള്ള വാർത്തകളും പരസ്യങ്ങളും ചരമങ്ങളും നൽകുവാൻ 👇 താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യുക 👇

9349748665