പൂരങ്ങളിൽ അനുഷഠാനകലകൾ മാറി ആധുനിക കലാരൂപങ്ങളും ആവിഷ്കാരങ്ങളും കടന്നു കൂടുന്നത് കേരളീയ ഉത്സവങ്ങളുടെ തനിമ നഷ്ടപ്പെടുത്തിയതായി കേരള ഫയർ ആൻ്റ് റസ്ക്യു ഡയറക്ടർ ജനറൽ കെ. പത്മകുമാർ IPS പറഞ്ഞു.

 

്്ഉത്രാളിപൂരം കുമരനെല്ലൂർ ദേശത്തിൻ്റെ വാർഷിക പൊതുയോഗത്തിൻ്റെ ഉദ്ഘാടനവും പൂരം സ്മരണിക കാളിചക്രയുടെ പ്രകാശനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹംപൂ

രങ്ങളുടെ സുഖമമായ നടത്തിപ്പിന് കാലോചിതമായ എക്സ്പ്ലോസിവ് ചട്ടങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്ന് പൊതുയോഗം സർക്കാരിനോടാവശ്യപ്പെട്ടു. 2 025 ഫെബ്രുവരി 25 നാണ് പ്രശസ്ഥമായ ഉത്രാളിക്കാവ് പൂരം

പ്രസിഡണ്ട് എ.കെ സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ പി. എ. വിപിൻ, പി.പ്രസാദ് എന്നിവർ സംസാരിച്ചു.