വ്യാപാരികള്‍ നല്‍കിയത് ഏഴ് ലക്ഷം രൂപ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കാഞ്ചേരി നിയോജക മണ്ഡലം വയനാട് ദുരന്തബാധിതര്‍ക്കായി ശേഖരിച്ചത് ഏഴ് ലക്ഷം രൂപ.
പറപ്പൂര്‍ യൂണിറ്റില്‍ നിന്നും 55,000 രൂപയും തോളൂര്‍ - പോന്നോര്‍ യൂണിറ്റ് 22,000 രൂപ, ചിറ്റിലപ്പിള്ളി യൂണിറ്റ് 53,350 രൂപ, കൈപ്പറമ്പ് യൂണിറ്റ് 55,555 രൂപയുമാണ് നല്‍കിയത്.
