നെല്ലുവായ് ശ്രീധന്വന്തരി ക്ഷേത്രത്തിൽ ചിങ്ങം 1 ന് ക്ഷേത്ര ജീവനക്കാരുടെ നിറമാലയുടെ ഭാഗമായി നടന്ന വിശേഷാൽ പഞ്ചവാദ്യം
തിമിലയിൽ ചോറ്റാനിക്കര സുഭാഷ് മാരാരും മദ്ദളത്തിൽ ഏരൂർ അരുൺ ദേവ വാര്യരും ഇടക്കയിൽ തിരുവില്ല്വാമല ഹരിയും താളത്തിൽ മീറ്റ്ന രാമക്യഷ്ണനും കൊമ്പിൽ വരവൂർ മണികണ്ഠനും പ്രമാണിമാരായി.
