🕶️👓 നേത്ര പരിശോധന ക്യാമ്പ് നടത്തി 🕶️👓

 🕶️👓 നേത്ര പരിശോധന ക്യാമ്പ് നടത്തി 🕶️👓

മുണ്ടൂർ :



   നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി  അങ്കമാലി ലിറ്റിൽ ഫ്ലവർ റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ നേത്ര പരിശോധന നടത്തുകയും കുട്ടികൾക്ക് മാർഗനിർദ്ദേശങ്ങൾ കൊടുക്കുകയും ചെയ്തു .



 പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.