പോന്നോര്‍ ആയിരംകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു.
ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ശനിയാഴ്ച രാവിലെ വിശേഷാല്‍ പൂജകളും എഴുന്നള്ളിപ്പ്, പാണ്ടിമേളം, തുടര്‍ന്ന് അന്നദാനവും ഉണ്ടായിരുന്നു.