കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പെൻഷൻ പരിഷ്കരണ ദിനം
കുന്നംകുളം സബ് ട്രഷറിക്ക് മുന്നിൽ ജൂലൈ 1 ആചരിച്ചു.
യുഡിഎഫ് മുൻ ചെയർമാൻ ജോസഫ് ചാലിശ്ശേരി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കെ ഹരിദാസൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് തോമസ് പി എം, സുബ്രഹ്മണ്യൻ, യേശുദാസ് പി പി, അബ്ദുൽ മജീദ്,റെജി മാസ്റ്റർ, പ്രസംഗിച്ചു