ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു...
ബാലസംഘം കൈപ്പറമ്പ് വില്ലേജ് സമ്മേളനത്തോട് അനുബന്ധിച്ച് മുണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ ഹാളിൽ 15 വയസിൽ താഴെ ഉള്ള കുട്ടികളുടെ ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു...
നഷ്‌ണൽ ആർബിറ്റർ ശ്രീ വേണുഗോപാൽ, മുകുന്ദൻ എന്നിവർ കളി നിയന്ത്രിച്ചു...10വയസിൽ താഴെ ഉള്ള കുട്ടികളുടെ മത്സരത്തിൽ സൂര്യ. കെ എസ് ഒന്നാം സമ്മാനം കരസ്തമാക്കി.. 10വയസിൽ മുകളിൽ ഉള്ളവരുടെ മത്സരത്തിൽ പ്രണവ് വിജയിച്ചു...സിപിഐഎം ഏരിയ കമ്മറ്റി അംഗം മിനി ബാബു, ലോക്കൽ കമ്മറ്റി മെമ്പർമാർ ആയ എംഎസ്. ശ്രീജിത്ത്, സിന്ധു നന്ദൻ,പി എസ്. നിഗേഷ്.. Dyfi മേഖല പ്രസിഡണ്ട്. ടി. എ . ഷെഫീഖ്, ജോയിന്റ് സെക്രട്ടറി. ശ്യാം.പി വി,പി സുകുമാരൻ, വി ഡി ബേബി,ഷീല മുകുന്ദൻ എന്നിവർ വിജയികളെ അനുമോദിച്ചു..