സ്കൂട്ടറും ലോറി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായിരുന്ന വിദ്യാർത്ഥി മരിച്ചു.
കോട്ടയം കാഞ്ഞിരപ്പള്ളി യിൽ ഇന്ന് രാവിലെ സ്കൂട്ടറും ലോറി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായിരുന്ന വിദ്യാർത്ഥി പെരുവന്താനം സ്വദേശി 21 വയസ്സുള്ള കുളത്തുങ്കൽ വീട്ടിൽ അമൽ ഷാജിയാണ് മരണപ്പെട്ടത്.