കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു⭕

 [⭕FLASH NEWS⭕]


(തൃശ്ശൂർ/ചാഴൂർ)


കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു⭕

_ചാഴൂർ തെക്കേ ആലിന് സമീപം നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്കേറ്റു. പഴുവിൽ വേളൂക്കര ഗോപിയാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു._