കെ എസ് ശങ്കരൻ അനുസ്മരണ യോഗം കാരേങ്ങൽ ഓഡിറ്റോറിയത്തിൽ നടത്തി.
വേലൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി ആർ ഷോബി അദ്യക്ഷത വഹിച്ചു. യോഗത്തിൽ സി പി എം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്, എം എൽ എ മാരായഎ സി മൊയ്തീൻ, സേവിയാർ ചിറ്റിലപ്പിള്ളി, എം. ബാലാജി, വടക്കാഞ്ചേരി മുൻസിപ്പൽ ചെയർമാൻ പിഎൻ സുരേന്ദ്രൻ, എം ആർ സതീശൻ, അശോകൻമമ്പറമ്പിൽ ( BJP ) ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, അഡ്വ.കുഞ്ഞിപൊറിഞ്ചു (സി പി ഐ), പി പി യേശുദാസ്, പി പി. രാമചന്ദ്രൻ (കോൺഗ്രസ്സ്), എൽ സി സെക്രട്ടറി അഭിൽ ബേബി കെ എന്നിവർ സംസാരിച്ചു