അന്യൻ്റെ ജീവന് സംരക്ഷണമേകാൻ 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനവുമായി അപകട രംഗങ്ങളിൽ പറന്നെത്തി ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പറപ്പൂർ ആകട്സിന്റെ പ്രവർത്തനങ്ങൾ നിലനിർത്തി കൊണ്ട് ഈ ഈ പ്രസ്ഥാനം മുന്നോട്ടു കൊണ്ടുപോകേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ചുമതലയാണ് എന്ന തിരിച്ചറിവിൽ പറപ്പൂർ ആക്ട്സിൻ്റെ സെക്രട്ടറി കൂടിയായ വാസു ചേട്ടൻ തൻ്റെ അമ്മയുടെ 90ാം പിറന്നാൾ ദിനത്തിൽ ആക്ട്സിൻ്റെ ജീവൻ രക്ഷാ നിധിയിലേക്ക് 10000/- രൂപ സംഭാവന നൽകി മാതൃകയായി.