അവയവ കടത്ത് കേസ്:

 

അവയവ കടത്ത് കേസ്: കൂടുതൽ വിവരങ്ങൾ പുറത്ത്


https://chat.whatsapp.com/EPUGxScYa5q9cGb8Amq4wk

* _രാജ്യാന്തര അവയവക്കടത്തിൽ ഏജന്റ് പിടിയിലായ കേസ്. മൂന്നുവർഷത്തിനിടെ അവയവ കടത്തിനായി സാബിത്ത് ഇറാനിലെത്തിച്ചത് 200ലധികം പേരെ. ആളുകളെ കൊണ്ടുപോയിരുന്നത് വ്യാജ ആധാർ കാർഡും പാസ്പോർട്ടും തയ്യാറാക്കി. അവയവം നൽകാൻ തയ്യാറായവർക്ക് നൽകിയത് 10ലക്ഷം രൂപ. ഇറാനിലെ ആശുപത്രിയിൽ ഒരാളെ എത്തിക്കുമ്പോൾ സാബിത്തിന് ലഭിക്കുന്നത് 60ലക്ഷം രൂപ. വ്യാജ മേൽവിലാസത്തിൽ കേരളത്തിലെത്തിയ അതിഥി തൊഴിലാളികളെയും ഇറാനിലെത്തിച്ചു. കൂടുതൽ ആളുകളെ കണ്ടെത്തിയിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച്. തൃശ്ശൂർ വലപ്പാട് സ്വദേശി സാബിത്ത് കേന്ദ്ര ഏജൻസിയുടെ നിരീക്ഷണത്തിലായിരുന്നു.

_