കായിക അദ്ധ്യാപകൻ മഞ്ഞപ്പിത്തം മൂലം മരണപ്പെട്ടു.

 കായിക അദ്ധ്യാപകൻ മഞ്ഞപ്പിത്തം മൂലം മരണപ്പെട്ടു

വേലൂർ 


      നാട്ടിക ലെമർ ഇംഗ്ലീഷ് മീഡിയം സ്കൂൾ കായിക അദ്ധ്യാപകൻ മഞ്ഞപ്പിത്തത്തിനു ചികിത്സയിലിരിക്കെ ഫിക്സ് കണ്ടതിനെ തുടർന്നു  മരണപ്പെട്ടു. വേലൂർ കുന്നത്ത്  റിട്ടേ.എസ് ഐ ബാബുവിൻ്റെ മകൻ വിബിൻ (36) ആണ് മരിച്ചത്. മാതാവ് : ശോഭന. ഭാര്യ: ലിജി. മക്കൾ : ധ്രുവ , കെവിൻ. സഹോദരൻ: നിധിൻ (സിആർ പി എഫ് സർക്കിൾ ഇൻസ്പെക്ടർ ചത്തീസ്ഘഡ്) സംസ്കാരം ഇന്ന് വൈകീട്ടു മൂന്നിന് ശാന്തിതീരത്ത്.

 നാട്ടുവാർത്ത ന്യൂസ് ഗ്രൂപ്പിൽ അംഗമാകുവാൻ 👇