വെള്ളാറ്റഞ്ഞൂർ പാടശേഖരത്തിൽ പടർന്നു പിടിച്ച തീ ഫയർഫോഴ്സിന്റേയും, നാട്ടുകാരുടേയും സഹായത്തോടെ അണച്ചു

 വെള്ളാറ്റഞ്ഞൂർ പാടശേഖരത്തിൽ പടർന്നു പിടിച്ച തീ ഫയർഫോഴ്സിന്റേയും, നാട്ടുകാരുടേയും സഹായത്തോടെ അണച്ചു. 



വെള്ളിയാഴ്ച രാവിലെ കത്തി പടർന്ന തീ ഉച്ചയോടെ പരക്കുകയായിരുന്നു. കുന്ദംകുളം ഫയർഫോഴ്സ് കൂടാതെ പൊതുപ്രവർത്തകരായ ആന്റു,സന്തോഷ്, കുരിയാക്കോസ്. സിജോ പി.കെ, റെനി പുലിയന്നൂർ, പി.എൻ അനിൽ മാസ്റ്റർ, എന്നിവരും തീ അണക്കുന്നതിന് നേതൃത്വം നൽകി.