കഞ്ചാവ് ചെടി നശിപ്പിച്ചു.

  പഴയന്നൂരിൽ കഞ്ചാവ് ചെടി നശിപ്പിച്ചു.



എക്സൈസ് പഴയന്നൂർ റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് വ്യാഴാഴ്ച വാഴക്കോട്- പ്ലാഴി റോഡിൻ്റെ ഇടത് വശത്ത് സ്ഥിതി ചെയ്യുന്ന ബട്ടർ സ്പോഞ്ച് ബേക്കറി ബിൽഡിംഗിനും പ്രഭല ബിൽഡിംഗ് കെട്ടിടത്തിനും ഇടയിൽ റോഡിൽ നിന്നും 6 മീറ്റർ മാറി ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തി പരിപാലിച്ചത് കണ്ടെത്തി  നശിപ്പിച്ചു.