അഡ്വ: വി എസ്‌ സുനിൽകുമാർ കുടുംബസമേതം വോട്ട്‌ രേഖപ്പെടുത്തി

 തൃശ്ശൂർ ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ: വി എസ്‌ സുനിൽകുമാർ കുടുംബസമേതം വോട്ട്‌ രേഖപ്പെടുത്തി


മുറ്റിച്ചൂർ എൽ.പി സ്കൂളിലായിരുന്നു സുനിൽകുമാറും കുടുംബവും വോട്ട്‌ രേഖപ്പെടുത്തിയത്.