തൃശൂർ സിറ്റി ജില്ലാ പോലീസ് പരിധിയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന കുപ്രസിദ്ധഗുണ്ടകളായ 13 പേരെ തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ. അങ്കിത് അശോകൻ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.െഎ.ജി അജിത ബീഗം ആറുമാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ നിന്നും നാടുകടത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്.
1) ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പനയംപാടം ദേശംകല്ലൂത്തര ജിഷ്ണു @ ഉണ്ടുണി (27)
2) ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പനയംപാടം ദേശം പെരിഞ്ചേരി വീട്ടിൽ സനീപ് (29)
3) ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നടത്തറ താണിക്കൽ വീട്ടിൽ അരുൺ രാജ് @ ബീരാൻ
4) മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ വട്ടകകല്ല് കണ്ണമ്പുഴ വീട്ടിൽ നെൽസൺ (30)
5) മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ മുളയം പീടികപറമ്പ് പുളിങ്കുഴി വീട്ടിൽ ആരോമൽ (25)
6) മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ മുളയം പീടീകപറമ്പ് പാച്ചേരി വീട്ടിൽ ഷെജീഷ് @ കൌട്ട (36)
7) പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ വരടിയം ചാഴുവീട്ടിൽ രതീഷ് (42)
8) പേരാമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ കൈപ്പറമ്പ് പുത്തൂരുള്ള പടുത്താംകുളങ്ങര ധിഷ്ണു ദേവൻ
9) പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിലെ ചാണോത്ത് ആനാട്ടിൽ വീട്ടിൽ വിപിൻ (28)
10) കുന്ദംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പിലാവ് നിഖിൽ (29)
11) കുന്ദംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ ആർത്താറ്റ് വൈശ്യം വീട്ടിൽ മാൻസിഫ് (26)
12) ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ താഴപ്ര തെക്കേകരമേൽ വീട്ടിൽ അലി ബാബു
13) ചേലക്കര പോലീസ് സ്റ്റേഷൻ പരിധിയിലെ വെങ്ങാനെല്ലൂർ പയറ്റിപറമ്പിൽ വീട്ടിൽ റഫീഖ് (48)
എന്നിവരെയാണ് നാടുകടത്താൻ ഉത്തരവായിട്ടുള്ളത്.