കെ സി വൈ എം തൃശ്ശൂർ അതിരൂപത സമിതിയുടെയും വേലൂർ ഫൊറോന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ
കെ സി വൈ എം വേലൂർ യൂണിറ്റ് ആതിഥേയത്വത്തിൽ
തൃശ്ശൂർ ജില്ലാ വടം വലി ചാമ്പ്യൻഷിപ്പ്
ഉദ്ഘാടനം - DR. BOBY CHEMMANUR
സമയം : 5:30 PM
സ്ഥലം - വേലൂർ പള്ളി അങ്കണത്തിൽ വെച്ച്
എല്ലാ വടം വലി പ്രേമികളെയും വടം വലി താരങ്ങളെയും വേലൂർ പള്ളി അങ്കണത്തിലേക്ക് സ്വാഗതം ചെയ്യുന്നു.. ക്ഷണിച്ചുകൊള്ളുന്നു