യൂത്ത് കോൺഗ്രസ്‌ വേലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു

 ഷുഹൈബ് രക്തസാക്ഷി അനുസ്മരണം ആചരിച്ചു

വേലൂർ:


  യൂത്ത് കോൺഗ്രസ്‌ വേലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് രക്തസാക്ഷി ദിനം ആചരിച്ചു.



യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് വിവേക് എം ജി അധ്യഷതാ വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്റ്adv പികെ ശ്യം കുമാർ ഉദ്ഘാടനം ചെയ്തു

യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി adv മുഹമ്മദ് ഷഫീക് മുഖ്യ പ്രഭാഷണം നടത്തി

തയൂർ സർവിസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റ് അക്ബർ പഴവൂർ സ്വാഗതം ആശംസിച്ചു

യൂത്ത് കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ് മറഡോണ പീറ്റർ വിഷ്ണു പി ജെ യൂത്ത് കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറിമാർ ആയ സിബി ജോസ് ജിൻസൺ ഫ്രെന്റോ ഫ്രാൻസിസ് ശരത് തയൂർ അൻസാർ ചുങ്കതെ മേഖല പ്രസിഡന്റ് സുധി സെക്രട്ടറി ഷനിൽ അലോഷി രാഹുൽ kr കബീർ രാഹുൽ പഴവൂർ എന്നിവർ നേതൃത്വം നൽകി

കോൺഗ്രസ്‌ നേതാക്കൾ ആയ മുൻ മണ്ഡലം പ്രസിഡന്റ് യേശുദാസ് മാസ്റ്റർ സജീഷ് മണികണ്ഠൻ മണ്ഡലം വൈസ് പ്രസിഡന്റ് അബു സാലി യോഗത്തിന് നന്ദി രേഖപെടുത്തി.