പറപ്പൂർ കിഴക്കേ അങ്ങാടി പൊറുത്തൂർ വിൻസൻ്റ് മകൻ സ്റ്റാലിൻ (25) അന്തരിച്ചു.
സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് നാലിന് പറപ്പൂർ സെൻ്റ് ജോൺസ് ഫൊറോന ദേവാലയത്തിൽ വെച്ച് നടത്തും.
മലയാള മനോരമ ചാനലിൽ ഉടൻ പണം എന്ന പരിപാടിയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ സമ്മാനം വാങ്ങിയ ജേതാവായിരുന്നു . പറപ്പൂരിന്റെ പെരുമ മലയാള മനോരമ ചാനലിലൂടെ ലോകത്തെ അറിയിച്ച സ്റ്റാൻലി
അമല ആശുപത്രിയിൽ ജോലി ചെയ്തിരുന്നത് .
ഏതാനും നാളുകളായി സ്റ്റാലിൻ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. അമ്മ : മേഴ്സി, ഏക സഹോദരൻ വിമൽ വിൻസൻറ്.