ആക്ട്സ് പറപ്പൂർ ബ്രാഞ്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ ട്രാഫിക് ബോധവത്കരണ ക്ലാസ് പേരാമംഗലം സർക്കിൾ ഇൻസ്പെക്ടർ ശ്രീ.വി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.

 ആക്ട്സ് പറപ്പൂർ ബ്രാഞ്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ ട്രാഫിക് ബോധവത്കരണ ക്ലാസ് പേരാമംഗലം സർക്കിൾ ഇൻസ്പെക്ടർ ശ്രീ.വി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു.

റിട്ടയേഡ് എസ്.ഐ . ശ്രീ.ഒ.എ. ബാബു(Mobile Traffic Awareness unit,          Thrissur) ക്ലാസ് എടുത്തു.ആക്ട്സ് പറപ്പൂർ ബ്രാഞ്ച് പ്രസിഡണ്ട് എ.വി. കറുപ്പകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.കെ.വാസു സ്വാഗതവും കൺവീനർ കെ.കെ. ഫ്രാൻസീസ് നന്ദിയും പറഞ്ഞു.

 ട്രഷറർ ജിൻജോ തോമാസ്, ജില്ലാ പ്രതിനിധി ജോർജ്ജ് മാത്യൂ,മാനേജർ സനൽ യു.എ, പി.ഡി.വിൻസെന്റ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.