വേലൂർ മണ്ഡലം കോൺഗ്രസ് അർണോസ് നഗർ ഉമ്മൻചാണ്ടി സ്മൃതി സംഗമവും,പ്രവർത്തക കൺവെൻഷനും ഉമ്മൻചാണ്ടി നഗറിൽ അജിത്കുമാർ (ഡി.സി.സി ജനറൽ സെക്രട്ടറി) ഉദ്ഘാടനം ചെയ്തു .
ബൂത്ത് പ്രസിഡന്റ് മറഡോണ പീറ്റർ അധ്യക്ഷത വഹിച്ചു, .പി പി യേശുദാസ് (വേലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്) വിവിധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള ആളുകളെ ആദരിക്കുകയും,ശ്രീ സുരേഷ് മംപറമ്പിൽ (കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്) മുഖ്യപ്രഭാഷണം നടത്തുകയും യോഗത്തിൽ ശ്രീ.ഷൈനി ഫ്രാൻസിസ് സ്വാഗതം ആശംസിക്കുകയും,ഏഴാം വാർഡ് പഞ്ചായത്ത് മെമ്പർ ശ്രീ വിജിനി ഗോപി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിവേക് എം. ജി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ജോസ് ഒലക്കേങ്കിൽ, ഡേവിസ് സി. ഒ,സൈമൺ സി ഡി,ലില്ലി ടീച്ചർ,ഡോ ജോസഫ് ടി, ബാബു താണിക്കൽ ആശംസകൾ അർപ്പിക്കുകയും ചെയ്തു. യോഗത്തിൽ 150 ഓളം പ്രവർത്തകർ പങ്കെടുതു