🥇 *ദീപിക ചിൽഡ്രൻസ് ലീഗിൽ തിളങ്ങി; മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ*🥇🥇
മുണ്ടൂർ
തൃശ്ശൂർ പാലക്കാട് ഇരിഞ്ഞാലക്കുട മേഖലയിൽ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ നിരവധി അവാർഡുകൾ സ്വന്തമാക്കി. സംഘഗാന മത്സരത്തിലും ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം കവിതാ രചനക്കും ഇവാൻ ജലോയും എൽ പി വിഭാഗത്തിൽ പ്രസംഗ മത്സരത്തിന് കെ ഡി അമൻയ യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. എൻ ആർ റിത് വിക് , വി മഹേശ്വർ ,അലോൺസോ ജിജു എന്നിവർ വിവിധ അവാർഡുകൾ നേടിയെടുക്കുകയും ചെയ്തു.