തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശകസമിതി ഓഫീസിന്റെ ഉദ്ഘാടനവും കൊച്ചിൻ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർക്ക് യാത്രയയപ്പും നല്കി

 തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശകസമിതി ഓഫീസിന്റെ ഉദ്ഘാടനവും കൊച്ചിൻ ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർക്ക് യാത്രയയപ്പും നല്കി. 

 


തലക്കോട്ടുകര ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്ര ഉപദേശക സമിതി ഓഫീസിന്റെ ഉദ്ഘാടനം നടത്തി .


ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ ശ്രീമതി.വി. എൻ സ്വപനയ്ക്ക് യാത്രയയപ്പും നൽകി.



 തലക്കോട്ടുകര ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ശ്രീ.പി. മാധവന്റെ അധ്യക്ഷതയിൽ കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസർ ശ്രീ പ്രേമരാജ് ചുണ്ടലാത്ത് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.


 ആശംസകൾ അർപ്പിച്ച്  ക്ഷേത്രം തന്ത്രി ശ്രീ കീഴ്മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരി സംസാരിച്ചു. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി വി വി രാജൻ സ്വാഗതവും ഉപദേശക സമിതി അംഗം സുബ്രഹ്മണ്യൻ .ടി കെ നന്ദിയും പറഞ്ഞു