ആദരാഞ്ജലികൾ

നിര്യാതനായി

രാജൻ

മുണ്ടൂർ 


        മുണ്ടൂർ കാഞ്ഞിരപ്പറമ്പിൽ വർഗ്ഗീസ് മകൻ രാജൻ (59) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മുണ്ടൂർ കർമ്മല മാതാ   ദേവാലയത്തിൽ വച്ച്.

ഭാര്യ :മീന 

മകൻ : നവീൻ.