തൃശൂർ ജില്ലാ ബേസ്ബോൾ അസോ. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
തൃശൂർ : തൃശൂർ ജില്ലാ ബേസ്ബോൾ അസോസിയേഷൻ ജില്ലാ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിന്നി ഇമ്മട്ടി (പ്രസിഡന്റ്), കെ. എം.ലെനിൻ (വൈസ്പ്രസിഡൻ്റ് ), ഗോകുൽകൃഷ്‌ണ (സെക്രട്ടറി), ഫിഡലി ബെന്നി (ജോയിന്റ് സെക്രട്ടറി), ജോയ് പ്ലാശ്ശേരി (ട്രഷറർ), എക്‌സിക്യൂട്ടീവ് അംഗങ്ങളായി അഖിൽ അനിരുദ്ധൻ, അഡ്വ.കെ.ആർ.അജിത് ബാബു, അഭിൻ തോമാസ് എന്നിവരെ തെരഞ്ഞെടുത്തു.