പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ തിരുന്നാളിന് കൊടിയേറി

   പുറനാട്ടുകര സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ തിരുന്നാളിന് കൊടിയേറി.



  വികാരി റവ. ഫാ. ജോൺസൻ അയിനിക്കൽ , റവ.ഫാ. വർഗീസ് പാണേങ്ങാടൻ,അസി. വികാരി റവ. ഫാ. പ്രിന്റോ മാണിപ്പറമ്പിൽ എന്നിവർ ചേർന്ന് കൊടിയേറ്റ കർമ്മം നിർവഹിച്ചു. കൈക്കാരൻ മാരായ ബാബു പാണേങ്ങാടൻ, പോൾസൺ ആളൂർ കൊക്കൻ, ജോഷി ആലേങ്ങാട്ടുക്കാരൻ, ജനറൽ കൺവീനർ ജോഷി ബ്രഹ്മകുളം, തുടങ്ങിയവർ നേതൃത്വം നൽകി.