തയ്യൂർ കോടാം പറമ്പ് പോത്തോട്ട മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു
ദണ്ഡന് , മല്ലന് , അന്തിമഹാകാളനും പൂജ നടന്നു നാടിൻ്റെ ഐശ്വര്യത്തിനും കാർഷിക വിളകൾക്കും വീട്ടിൽ വളർത്തുന്ന കന്നുകാലികൾക്കും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി കന്നിമാസത്തിലെ തിരുവോണ നാളിൽ നടത്തുന്ന ചടങ്ങ് തയ്യൂരിലെ കുന്നത്തുപുരയ്ക്കൽ തറവാട്ടുകാരുടെ തലമുതിർന്ന കാരവണവർ അയ്യപ്പൻ നേതൃത്വം നൽകി.
-കുന്നത്തുപുരയ്ക്കൽ അപ്പു മന്ത്രോചാരണം ചൊല്ലി വിത്തെറിഞ്ഞു ചിങ്ങപുരത്ത് യശോധരൻ , കുന്നത്ത് പുരക്കൽ സുബ്രൻ , എടാട്ടുപറമ്പിൽ ഉണ്ണി , കണ്ടമാട്ടിൽ വേണു സി.ജി. സുബ്രഹ്മണ്യൻ രവി എടാട്ടുപറമ്പിൽ ഗിരീഷ് കൊടുവള്ളി എന്നിവർ നേതൃത്വം നൽകി -
