⭕ കേച്ചേരി ആയമുക്ക് സ്വദേശിയായ മദ്ധ്യവയസ്ക്കൻ തേനിയിൽ വെച്ച് മരണപ്പെട്ടു. ⭕
ആയമുക്ക് സെൻ്ററിനു സമീപ മുള്ള പുളിച്ചാറം വീട്ടിൽ പരേതനായ ബക്കറിൻ്റെ മകൻ 50 വയസ്സുള്ള മുഹമ്മദ് റാഫി യാണ് മരണപ്പെട്ടത്. തമിഴ്നാട്ടിലെ തേനിയിൽ വെച്ച് സുഹൃത്തുക്കൾ തമ്മിൽ മദ്യപിച്ചിരിക്കുമ്പോൾ ഉണ്ടായ സംഘർഷത്തിൽ മരണപ്പെടുകയായിരുന്നു .
2 ദിവസം മുമ്പാണ് മുഹമ്മദ് റാഫി തേനിയി ലുള്ള അനിയന്റെ ജോലിസ്ഥലത്തേക്ക് പോയത് . ഉമ്മ: റംല, സഹോദരങ്ങൾ: അഹമദ് , നൗഫൽ, ജമീല, റുക്കിയ, ഫാത്തിമ, പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം
നാട്ടിൽ കബറടക്കം നടത്തും.
