സി സി ടി വി സ്വിച്ച് ഓൺ കർമ്മം


സി സി ടി വി സ്വിച്ച് ഓൺ കർമ്മം

   പറപ്പൂർ:

 സി സി ടി വി  സ്വിച്ച് ഓൺ കർമ്മം(തിങ്കൾ) ഇന്ന്  രാവിലെ 10 മണിക്ക്   മൂളൂർകായൽ പരിസരത്ത് വെച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലില്ലി ജോസിൻ്റെ അദ്ധ്യക്ഷതയിൽ തോളൂർ ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി നിർവഹിച്ചു. നിജിൽ പി. ജെ

ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് & റീജിയണൽ ഹെഡ് ഫെഡറൽ ബാങ്ക്, തൃശൂർ റീജിയൺ  ശ്രീജിത്ത് എം നായർ,സീനിയർ മാനേജർ & ബ്രാഞ്ച് ഹെഡ്

ഫെഡറൽ ബാങ്ക് ചിറ്റിലപ്പിള്ളി ബ്രാഞ്ച്

എന്നിവർ സന്നിഹിതരായിരുന്നു.





 മൂളൂർകായൽ പരിസരത്ത് നിരന്തരം മാലിന്യം തള്ളുന്നത് പരിസരവാസികൾക്കും യാത്രക്കാർക്കും ദുരിതമായി മാറിയ സഹജര്യത്തിലാണ് സി.സി.ടി.വി സ്ഥാപിച്ചിട്ടുള്ളത്.