ഡ്രൈവർമാർക്ക് സൗജന്യ ചുക്കുകാപ്പി വിതരണം

 ഡ്രൈവർമാർക്ക് സൗജന്യ ചുക്കുകാപ്പി വിതരണം


 തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ റോഡപകടങ്ങൾ കുറക്കുന്നതിൻ്റെ ഭാഗമായി, ആകട്സ്   മുതുവറ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ മുതുവറ സെൻ്ററിൽ നടത്തിയ, ഡ്രൈവർമാർക്ക് സൗജന്യ ചുക്ക് കാപ്പി വിതരണത്തിൻ്റെ ഉദ്ഘാടനം എസ് ഐ  വില്ലിമോൻ ഉദ്ഘാടനം ചെയ്തു . 



ഇന്ന് തിങ്കളാഴ്ച പുലർച്ച 12 മണി മുതൽ 3.30 വരെ സൗജന്യ ചുക്ക് കാപ്പി/ കട്ടൻ ചായ വിതരണം നടത്തി.  റോഡ് സുരക്ഷ സന്ദേശവും നൽകി. നാട്ടുവാർത്ത News മുതുവറ