വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഈ വർഷത്തെ പോലീസ് മെഡൽ.....

 കുന്നംകുളത്ത് എ.സി.പി യായി സേവനമനുഷ്ഠിച്ചിരുന്ന ടി.എസ് സിനോജിന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഈ വർഷത്തെ പോലീസ് മെഡൽ.....

നിലവിൽ ഗുരുവായൂർ എ.സി.പിയാണ്.

ടി എസ് സിനോജ്.. കഴിഞ്ഞ ജനുവരി വരെ നാലുവർഷത്തോളം തുടർച്ചയായി കുന്നംകുളം എസിപിയായിരുന്നു അദ്ദേഹം. 

ഇവിടെനിന്ന് ചാലക്കുടിയിലേക്ക് ആണ് 

സ്ഥലം മാറിയത്.തുടർന്ന് ഇലക്ഷൻ സേവന നടപടിക്രമങ്ങൾക്ക് ശേഷം ഗുരുവായൂരിൽ ചാർജ് എടുത്തു.. 

ഈ കാലയളവിനുള്ളിലെ വിശിഷ്ട സേവനത്തിനാണ് ഈ വർഷത്തെ രാഷ്ട്രപതി മെഡൽ ലഭിച്ചിരിക്കുന്നത്.