.കേച്ചേരി പ്രിയദർശിനി സഹകരണ ആശുപത്രിയുടെ പ്രസിഡന്റായി അഡ്വക്കേറ്റ് സിബി രാജീവിനെ തെരഞ്ഞെടുത്തു.
മുൻ പ്രസിഡണ്ട് മുൻ മന്ത്രി ശ്രീ കെ പി വിശ്വനാഥന്റെ മരണത്തെ തുടർന്നാണ് വീണ്ടും ഇലക്ഷൻ വേണ്ടിവന്നത്. വൈസ് പ്രസിഡണ്ടായിജോസ് പോൾ. ടി. യെയും, സെക്രട്ടറിയായി എ എം മൊയ്തീനെയും തിരഞ്ഞെടുത്തു.മറ്റു ഡയറക്ടർമാർ പി മാധവൻ, മോഹനൻ കെ എസ്, പ്രതീഷ്,കലാ രവി,വേണുഗോപാൽ,സറീന ജയിംസ്,ഉണ്ണിഎറത്തു,വത്സ ജോസ്,ലളിത അപ്പുക്കുട്ടൻ,എന്നിവരാണ്.