കാഞ്ഞാണിയിൽ നിന്നു പാവറട്ടി ഭാഗത്തേക്ക് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മനപ്പടിയിൽ യാത്ര അവസാനിപ്പിച്ച് പൂവത്തൂർ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.ചാവക്കാട് ഭാഗത്തേക്ക്
പോകുന്ന ചെറിയ വാഹനങ്ങൾ മുല്ലശേരി കുമ്പുള്ളി പാലം കനാൽ ബണ്ട് റോഡു വഴി പടി ഞ്ഞാറ് തിരിഞ്ഞ് ഇടിയഞ്ചിറ, തി രുനെല്ലൂർ മരുതയൂർ വഴി പോകണം . തൃശൂർ ഭാഗത്തേക്ക് പോകു ന്ന ചെറു വാഹനങ്ങൾ ചിറ്റാട്ടു കര, താമരപ്പിള്ളി, വഴി പറപ്പൂർ റോഡിൽ പ്രവേശിച്ച് യാത്ര തുടരണമെന്നും പോലീസ് അറിയിച്ചു