അടാട്ട് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ മാതൃകാ കൃഷിത്തോട്ടത്തിൽ വിഷു വിളവെടുപ്പ് നടത്തി.
ബാങ്ക് പ്രസിഡണ്ട് അഡ്വ. പി ഡി പ്രതീഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി ആർ പോൾസൺ അധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ ഐപി മിനി, ഡയറക്ടർമാരായ കെ എ സുകുമാരൻ, ബിന്ദു പുരുഷോത്തവൻ, ടി ഓ വർഗീസ്,സി കെ രവീന്ദ്രൻ, സിന്ധു ബാബുരാജ് എന്നിവർ സംസാരിച്ചു.